|    Dec 15 Sat, 2018 5:43 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ബെഞ്ച് മാറ്റണമെന്ന ആവശ്യം കോടതി

Published : 13th November 2018 | Posted By: kasim kzm

തള്ളിന്യൂഡല്‍ഹി: മണിപ്പൂരില്‍ പോലിസും സുരക്ഷാസേനയും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും പ്രതികളായ പോലിസുകാരുടെയും ആവശ്യം കോടതി തള്ളി. പ്രത്യേക അന്വേഷണസംഘത്തെ സംശയിക്കേണ്ട കാര്യമില്ലെന്നും ജുഡീഷ്യറിയുടെയും സിബിഐയുടെയും സ്ഥാപനപരമായ സമഗ്രത നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യം നിരാകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss