|    Aug 18 Sat, 2018 4:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മണിപ്പൂര്‍: ഭടന്‍മാരുടെ തോക്കുകള്‍ റാഞ്ചി

Published : 31st August 2016 | Posted By: SMR

ഇംഫാല്‍: നാഗാ സംഘടനാ പ്രവര്‍ത്തകര്‍ മണിപ്പൂര്‍ റൈഫിള്‍സ് ഭടന്‍മാരുടെ രണ്ടു റൈഫിളുകള്‍ തട്ടിക്കൊണ്ടുപോയി.
മണിപ്പൂരിലെ തമാംഗ് ലോംഗ് ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സൈനികരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം തൊട്ടടുത്ത വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എഫ്‌സിഐയുടെ വാഹനത്തിന് അകമ്പടി സേവിച്ച സൈനികരുടെ തോക്കുകളാണ് റാഞ്ചിയത്.
തോക്കുകള്‍ കവര്‍ന്ന ശേഷം സൈനികരെ അക്രമികള്‍ വിട്ടയച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss