|    May 25 Thu, 2017 7:56 pm
FLASH NEWS

മണിപ്പാല്‍ പീഡനം; വിധി ഒക്ടോബര്‍ 15ന്

Published : 12th October 2015 | Posted By: TK

manipal-rapecaseമണിപ്പാല്‍:കസ്തൂര്‍ഭാ മെഡിക്കല്‍ കോളജിലെ എംബിബിഎസ് മലയാളിവിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 15ന് വിധിപ്രഖ്യാപിക്കും.

2013 ജൂണ്‍ 20 നാണ് കേസിനാസ്പദമായ സംഭവം. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോകവെയാണ് തിരുവനന്തപുരം സ്വദേശിനിയെ മൂന്ന് പേര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

108 സാക്ഷികളെ കോടതി വിസ്തരിച്ചു. 2014 ജനുവരി 6നാണ് വിസ്തരിച്ചത്.2014 ജനുവരി 6നാണ് വിസ്താരം ആരംഭിച്ചത്.നിര്‍ഭയാ കേസിന് ശേഷം ലൈംഗികാതിക്രമങ്ങള്‍ക്കുള്ള ശിക്ഷാ ഭേദഗതി വന്ന ശേഷം രാജ്യം ഉറ്റുനോക്കുന്ന
വിധിയാണ് മണിപ്പാല്‍ പീഡനക്കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day