|    Aug 16 Thu, 2018 7:23 pm
Home   >  National   >  

മണിക്ക് സര്‍ക്കാരിനോട് ബംഗ്ലാദേശിലേക്ക് പോവാന്‍ ബിജെപി നേതാവ്

Published : 4th March 2018 | Posted By: sruthi srt

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിനോട് ബംഗ്ലാദേശില്‍ പോകാന്‍ ബിജെപി നേതാവ് ഹേമന്ദ് ബിശ്വ. ത്രിപുര തിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ്് ഹേമന്ദ് ബിശ്വയുടെ പ്രസ്താവന. മണിക്ക് സര്‍ക്കാരിന് പശ്ചിമ ബംഗാള്‍, കേരള, ബംഗ്ലാദേശ്,പശ്ചിമ ബംഗാള്‍, കേരള, എന്നിവിടങ്ങളില്‍ അഭയം തേടാവുന്നതാണെന്ന് അസം മന്ത്രിസഭാംഗം കൂടിയായ ബിശ്വ പറഞ്ഞു.

‘മണിക്ക് സര്‍ക്കാരിന് മുന്നില്‍ മൂന്ന് വഴികളാണുള്ളത്. അദ്ദേഹത്തിന് പശ്ചിമ ബംഗാളില്‍ പോകാം, കാരണം സിപിഐഎം ഇപ്പോഴും അവിടെയുണ്ട്. അല്ലെങ്കില്‍ പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലേക്ക് പോകാം. അതുമല്ലെങ്കില്‍ തൊട്ടടുത്ത് കിടക്കുന്ന ബംഗ്ലാദേശിലേക്ക് പോകാം” -ഇതായിരുന്നു നേതാവിന്റെ വാക്കുകള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss