|    Jan 20 Fri, 2017 11:44 pm
FLASH NEWS

മണിക്ക്ചാരായം ചാരായം ഉണ്ടാക്കിയയാള്‍ കസ്റ്റഡിയില്‍, എത്തിച്ചയാള്‍ വിദേശത്തേക്ക് കടന്നു

Published : 19th March 2016 | Posted By: G.A.G

kalabhavanmani-new

തൃശൂര്‍: കലാഭവന്‍ മണിക്ക് ഔട്ട് ഹൗസില്‍ ചാരായം എത്തിച്ചയാള്‍  വിദേശത്തേക്കു കടന്നതായി പോലീസ്. ചാലക്കുടി സ്വദേശിയായ ജോമോന്‍ എന്ന ഇയാള്‍ മണി ആശുപത്രിയിലാകുന്നതിന് ആഴ്ചകള്‍ക്കുമുന്‍പു തന്നെ ഇയാള്‍ വിദേശത്തേക്കു കടന്നതായാണ് വിവരം. ഫെബ്രുവരി പകുതിയോടെയാണ് ഇയാള്‍ പാഡിയില്‍ ചാരായം എത്തിച്ചുവെന്നും ഫെബ്രുവരി 25ന് ഇയാള്‍ വിദേശത്തേക്കു കടന്നതായും പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലിസ്.

പാഡിയില്‍ ഉപയോഗിച്ച ചാരായം ഉണ്ടാക്കിയെന്നു കരുതപ്പെടുന്ന തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ജോയ് പോലിസ് കസ്്റ്റഡിയിലാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 305 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക