|    Jul 23 Sun, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മണികിലുങ്ങും വില്ലുകൊട്ടി പാട്ടുകള്‍ക്ക് പുരസ്‌കാരങ്ങളുടെ പെരുമഴ

Published : 14th February 2016 | Posted By: SMR

പുരസ്‌കാരങ്ങള്‍… പുരസ്‌കാരങ്ങള്‍…മലയാളത്തില്‍ കവിതയ്ക്കും പാട്ടു സാഹിത്യത്തിനും ഇത്രയേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മറ്റൊരു കവി ഇല്ല..! ‘അഗ്നിശലഭങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അക്ഷരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഉപ്പ്’വയലാര്‍ പുരസ്‌കാരവും സോവ്യറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡും കരസ്ഥമാക്കി.
കറുത്ത പക്ഷിയുടെ പാട്ടിന് പന്തളം കേരളവര്‍മ ശതാബ്ദി പുരസ്‌കാരം, ഭൂമിക്കൊരു ചരമഗീതത്തിന് വിശ്വദീപം പുരസ്‌കാരം, ഉള്ളുര്‍ പുരസ്‌കാരം, മൃഗയാ’കാവ്യസമാഹാരത്തിന് ഓടക്കുഴല്‍ പുരസ്‌കാരം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 12 തവണ കരസ്ഥമാക്കിയ ഏക ഗാനരചയിതാവും ഒഎന്‍വി തന്നെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക