|    Dec 14 Fri, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മണല്‍ മാഫിയയുടെ ആക്രമണം: പരിക്കേറ്റ എസ്‌ഐക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു

Published : 19th May 2018 | Posted By: kasim kzm

തിരുവനന്തപുരം: മണല്‍ കള്ളകടത്തു തടയുന്നതിനിടെ മണ ല്‍ മാഫിയയുടെ ആക്രമണത്തി ല്‍ ഗുരുതരമായി പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ പരിയാരം പോലിസ് സ്റ്റേഷനിലെ എസ്‌ഐ എ എം രാജന്റെ ചികില്‍സയ്ക്കായി പോലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടി ഡിജിപി അനുവദിച്ചു.
എ എം രാജന്റെ ചികില്‍സാ ചെലവ് മുഴുവന്‍ സര്‍ക്കാരും പോലിസും വഹിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss