|    May 23 Wed, 2018 8:03 pm
FLASH NEWS
Home   >  National   >  

മണല്‍കടത്ത് സംഘം പോലീസുകാരനെ തലക്കടിച്ച് കൊന്നു

Published : 7th May 2018 | Posted By: mi.ptk

തിരുനല്‍വേലി: മണല്‍കടത്ത് സംഘം പോലീസ് ഉദ്യോഗസ്ഥനെ തലക്കടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം. മണല്‍ കള്ളക്കടത്ത് പിടിക്കാന്‍ ശ്രമിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss