|    Jan 17 Tue, 2017 6:22 am
FLASH NEWS

മണപ്പുറം ശാഖയില്‍ ലോണെടുക്കാന്‍ വന്നവര്‍ പത്ത് കിലോ സ്വര്‍ണം കവര്‍ന്നു

Published : 29th August 2016 | Posted By: mi.ptk

_afbb56ce-6dc4-11e6-afc2-14e084056c80പഞ്ചാബിലെ മണപ്പുറം ശാഖയില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം കവര്‍ന്നു. ലോണെടുക്കാനെന്ന വ്യാജേന എത്തിയവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. ജലന്ധറിലുള്ള ബാങ്കിലാണ് കൊള്ളനടന്നത്. അഞ്ചംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നുവെന്ന് ബാങ്ക് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ നരേഷ് കുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 220 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക