|    Jan 20 Fri, 2017 3:27 pm
FLASH NEWS

മഡഗാസ്‌കറില്‍ തീപ്പിടിത്തം: 38 മരണം

Published : 27th July 2016 | Posted By: SMR

അന്‍തെനാനെറിവൂ: മധ്യ മഡഗാസ്‌കറിലുണ്ടായ തീപ്പിടിത്തത്തില്‍ 38 പേര്‍ മരിച്ചു. മരിച്ചവരില്‍ 16 കുട്ടികളും ഉള്‍പ്പെടും. വീടുതാമസ ചടങ്ങു നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. പുല്ലുമേഞ്ഞ മേല്‍ക്കൂരയിലൂടെയാണ് തീ ആളിക്കത്തിയതെന്ന് പോലിസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന 39 പേരില്‍ 38 പേരും കൊല്ലപ്പെട്ടതായി പ്രദേശവാസി എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക