|    Mar 26 Sun, 2017 6:57 am
FLASH NEWS

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും : മുഖ്യമന്ത്രി

Published : 28th August 2016 | Posted By: Navas Ali kn

PINARAYI

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കേന്ദ്രസഹായത്തോടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷൊര്‍ണൂരില്‍ അബുദാബി – ശക്തി പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രധാനമായും നിലനില്‍ത്തുന്നത്. അതിനാല്‍ തന്നെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ തിരികെ വരുന്ന മലയാളികള്‍ക്ക് ഉപജീവന മാര്‍ഗ്ഗം കാണിച്ചു കൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

(Visited 236 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക