|    Sep 19 Wed, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: സപ്തംബര്‍ നാലിലേക്ക് മാറ്റി

Published : 18th August 2018 | Posted By: kasim kzm

മഞ്ചേശ്വരം: നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിലെ പി ബി അബ്ദുര്‍ റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് പരാജയപ്പെട്ട ബിജെപിയിലെ കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിന്റെ വിചാരണ പ്രളയക്കെടുതിമൂലം സപ്തംബര്‍ നാലിലേക്ക് ഹൈക്കോടതി മാറ്റി.
ഇന്നലെയും ഇന്നുമായി വിചാരണ നടക്കേണ്ട കേസാണ് മാറ്റിയത്. ഹരജിക്കാരന്റെ ആവശ്യത്തെത്തുടര്‍ന്ന് സ്പീഡ്‌പോസ്റ്റ് സമന്‍സ് അയച്ച 65 പേരില്‍ രണ്ടുപേരുടെ ബന്ധുക്കള്‍ മാത്രമാണ് സമന്‍സ് കൈപ്പറ്റിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss