|    Jun 25 Sun, 2017 9:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മഖാവു ഓപണ്‍: സൈന മല്‍സരിക്കും

Published : 30th November 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന മഖാവു ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ മല്‍സരിക്കും. റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് വിശ്രമം അനുവദിച്ചതിനലാണ് സൈന കളത്തിലിറങ്ങുന്നത്. മഖാവു ഓപണിലെ നിലവിലെ ചാംപ്യനായ സിന്ധു തുടര്‍ച്ചയായ രണ്ട് ടൂര്‍ണമെന്റകള്‍ കളിച്ചതിനാല്‍ വിശ്രമം അനിവാര്യമായതിനാലാണ് പിന്‍മാറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക