|    Jul 28 Fri, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മക്കയില്‍ മരിച്ചു

Published : 17th October 2016 | Posted By: SMR

സീതാംഗോളി: മക്കയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വന്ന സീതാംഗോളി കട്ടത്തടുക്ക സ്വദേശി അസുഖംമൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കട്ടത്തടുക്ക പഞ്ചിക്കോടിലെ സഹദലി(48)യാണ് മരിച്ചത്. ഏറെനാളായി മക്കയിലെ ആശു്പത്രിയില്‍ ചികില്‍സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്.
പിതാവ്: മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സുബൈറ, ആയിശത്ത് സുലൈന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക