|    Jan 24 Tue, 2017 4:48 pm
FLASH NEWS

മക്കയില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ക്ക് പരിക്ക്

Published : 3rd July 2016 | Posted By: SMR

റിയാദ്: മക്കയില്‍ തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. ഹറമിനടുത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ കൂട്ട പ്രാര്‍ഥനയ്‌ക്കെത്തിയ നൂറുകണക്കിന്‌വിശ്വാസികളാണ് തിക്കിലും തിരക്കിലും പെട്ടത്. പരിക്കേറ്റവരെ കിങ് റിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക