|    Jan 20 Fri, 2017 12:51 am
FLASH NEWS

മകളെ ബലാല്‍സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് വെട്ടിമാറ്റി

Published : 20th April 2016 | Posted By: sdq

punjab rape case

 

ഏഴു വയസ്സുകാരിയായ മകളെ ബലാല്‍സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് വെട്ടിമാറ്റി. മകളെ ലൈംഗീകമായി പീഡിപ്പിച്ച പര്‍മീന്ദര്‍ സിങ്ങെന്ന 17കാരന്റെ കരങ്ങളാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പമ്മ സിങ് വെട്ടിമാറ്റിയത്. കോടതിയിലുള്ള കേസിലെ വാദം
കഴിഞ്ഞതിന് ശേഷം ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പ്രതിയെ കൂട്ടികൊണ്ടുപോയാണ് കൃത്യം ചെയ്തത്. പ്രതിയെ മരത്തില്‍ കെട്ടിയിട്ടാണ് കൈകള്‍ വെട്ടിമാറ്റിയത്. പിന്നീട് ഗ്രാമവാസികള്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കൃത്യം ചെയ്ത പമ്മ സിങ്ങിനെതിരെ കൊലപാതക ശ്രമത്തിന് പോലി്‌സേ കേസെടുത്തിട്ടുണ്ട്. ഇദ്ദേഹം ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,938 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക