|    Oct 18 Wed, 2017 4:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മകളെ ഉപദ്രവിച്ച കേസില്‍ വെള്ളം ചേര്‍ത്താല്‍ കോടതിയില്‍ പോവും

Published : 8th August 2017 | Posted By: fsq

 

ചണ്ഡീഗഡ്: തന്റെ മകളെ ഹരിയാന ബിജെപി അധ്യക്ഷന്റെ മകനും സുഹൃത്തും പിന്തുടര്‍ന്ന് ഉപദ്രവിച്ച കേസില്‍ വെള്ളം ചേര്‍ത്താല്‍ കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ ഐഎഎസ് ഉദ്യോഗസ്ഥനായ പിതാവ്. കേസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ ഇടപെടുന്നില്ല. എന്നാല്‍, പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  ചണ്ഡീഗഡ് പോലിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണെന്നും അവര്‍ ബിജെപി നേതാവിനെയും മകനെയും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അഖിലേന്ത്യാ കോണ്‍ഗ്രസ്സിന്റെ മാധ്യമവിഭാഗം ചുമതലയുള്ള രണ്‍ദീപ് സുര്‍ജെവാലെ ആരോപിച്ചു. ബിജെപി കേസ് തേച്ചുമാച്ചു കളയാന്‍ ഗൂഢാലോചന നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക