|    Oct 17 Wed, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മകരസംക്രാന്തി ആഘോഷം: തിരക്കില്‍പ്പെട്ട് ആറു പേര്‍ മരിച്ചു

Published : 16th January 2017 | Posted By: fsq

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഗംഗാസാഗറില്‍ മകരസംക്രാന്തിയോടനുബന്ധിച്ചുള്ള ആഘോഷത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഗംഗാസാഗര്‍ സ്‌നാനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഗംഗാ നദി കടലില്‍ ചേരുന്ന ഗംഗാസാഗറില്‍ ഇത്തവണ 10 ലക്ഷത്തോളം പേരാണ് മകരസംക്രാന്തിയോടനുബന്ധിച്ച ചടങ്ങുകള്‍ക്കെത്തിയത്. അപകടത്തെപ്പറ്റി ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. മരണസംഖ്യ ഇനിയും ഉയരാമെന്നു റിപോര്‍ട്ടുകളുണ്ട്. വൈകീട്ട് 5 മണിക്കായിരുന്നു അപകടം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss