|    Jan 23 Tue, 2018 11:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മകന്‍ ഓടിച്ച കാര്‍ അപകടം വരുത്തി: പിതാവിന് പിഴ

Published : 21st August 2016 | Posted By: SMR

മുംബൈ: പ്രായപൂര്‍ത്തിയാവാത്ത മകന്‍ അച്ഛന്റെ കാറോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ കോടതി പിതാവിന് 50,000 രൂപ പിഴ ശിക്ഷ വിധിച്ചു. 2015 നവംബര്‍ 14ന് വെര്‍സോവ പോലിസ് സ്റ്റേഷനില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുംബൈ ഹൈക്കോടതി വിധി. കുട്ടി അശ്രദ്ധമായി ഓടിച്ച വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന് പരിക്കേല്‍ക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day