|    Mar 29 Wed, 2017 10:49 pm
FLASH NEWS

മഅ്ദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി

Published : 12th July 2016 | Posted By: mi.ptk

MADANI-final

കൊല്ലം: സുപ്രീം കോടതി നിര്‍ദേശപ്രകാരം പ്രത്യേക കോടതി അനുവദിച്ച എട്ട് ദിവസത്തെ അവദിയ്ക്ക് ശേഷം അബ്ദുന്നാസര്‍ മഅ്ദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി. ജൂലായ് നാലുമുതല്‍ 12 വരെ നാട്ടില്‍ കഴിയാന്‍ അനുമതി ലഭിച്ച മഅ്ദനി തിങ്കളാഴ്ചയാണ് കേരളത്തിലെത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day