|    Apr 22 Sun, 2018 12:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഅ്ദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും

Published : 12th July 2016 | Posted By: SMR

ശാസ്താംകോട്ട: കോടതി അനുമതിയോടെ മാതാപിതാക്കളെ കാണാനെത്തിയ പിഡിപി നേതാവ് മഅ്ദനി ഇന്ന് ബംഗളൂരുവിലേക്കു മടങ്ങും. ഉച്ചയ്ക്ക് അന്‍വാര്‍ശ്ശേരിയില്‍ നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ഥനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും. തുടര്‍ന്ന് രണ്ടിന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന മഅ്ദനി കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം എയര്‍പോര്‍ട്ടിലേക്കു പോവും. രാത്രി ഒമ്പതിനുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്കു മടങ്ങും. അതേസമയം, ഇന്നലെ വൈകീട്ടോടെ കുടുംബവീട്ടിലെത്തിയ മഅ്ദനി മാതാപിതാക്കളെ സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss