|    Aug 19 Sat, 2017 11:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനി ഇന്ന് തലശ്ശേരിയില്‍

Published : 9th August 2017 | Posted By: fsq

 

തലശ്ശേരി: പിഡിപി ചെയര്‍മാന്‍ അബ്്ദുന്നാസിര്‍ മഅ്ദനി മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുഖ്താറിന്റെ വിവാഹത്തിനായി ഇന്നു തലശ്ശേരിയിലെത്തും.  അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ പുത്തന്‍പുരയില്‍ ബൈത്തുല്‍ നിഹ്മത്തില്‍ ഇല്യാസ്-സറീന ദമ്പതികളുടെ മകള്‍ നിഹ്മത്ത് ജബിനാണ് വധു. നിക്കാഹിനു ശേഷം വൈകീട്ട് 5ന് അദ്ദേഹം അഴിയൂരില്‍ സല്‍ക്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അന്‍വാര്‍ശ്ശേരിയിലേക്ക് തിരിക്കും. മഅ്ദനിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തി ല്‍ പോലിസ്  കനത്ത സുരക്ഷാ ക്രമീകരണം നടത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക