|    Jul 25 Tue, 2017 4:20 am
FLASH NEWS
Home   >  National   >  

മഅ്ദനിയുടെ ഹരജി നാളെ പരിഗണിക്കും

Published : 18th July 2017 | Posted By: shins

ബംഗളൂരു: മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍  മഅ്ദനി സമര്‍പ്പിച്ച ഹരജി പരപ്പന കോടതി നാളെ പരിഗണിക്കും. പ്രോസിക്യൂഷന്‍ നിലപാട്  അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഹരജി ഇന്നലെ കോടതി പരിഗണിക്കാതിരുന്നത്. അടുത്തമാസം 9നാണ് മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക