|    Apr 27 Thu, 2017 10:24 pm
FLASH NEWS

മഅ്ദനിക്ക് നീതി: സമൂഹ മനസ്സാക്ഷി ഉണരണം: പിഡിപി

Published : 7th November 2016 | Posted By: SMR

കോട്ടയം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനും നീതിനിഷേധത്തിനും അറുതിവരുത്താന്‍ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് പിഡിപി കോട്ടയം ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ് അഭ്യര്‍ഥിച്ചു. ബംഗളൂരുവിലെ ട്രയല്‍ കോടതി മഅ്ദനിയോട് കടുത്ത നീതിനിഷേധമാണ് കാട്ടുന്നത്. പ്രമേഹം ക്രമാതീതമായതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചയെ ബാധിക്കുകയും കിഡ്‌നി രോഗം പിടിപെടുകയും മറ്റു ശാരീരിക അസ്വസ്ഥതകളും നേരിടുന്ന അദ്ദേഹത്തോട് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും അനീതി തുടരുകയാണെന്നും നൗഷാദ് ചൂണ്ടിക്കാട്ടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day