|    Oct 18 Wed, 2017 7:47 am
FLASH NEWS

മംഗല്‍പാടി സിഎച്ച്‌സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സത്യഗ്രഹം

Published : 3rd August 2017 | Posted By: fsq

 

ഉപ്പള: മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക, കിടത്തി ചികില്‍സ പുനരാരംഭിക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മംഗല്‍പാടി പൗരസമിതി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തി. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്്ഘാടനം ചെയ്തു. മഹമൂദ് സീഗന്റടി അധ്യക്ഷത വഹിച്ചു. കെ എഫ് ഇഖ്ബാല്‍ ഉപ്പള, ഗിരീഷ് പൊതുവാള്‍, ഹിന്ദുസ്ഥാന്‍ മോണു, കൊട്ടാരം അബൂബക്കര്‍, മഹമൂദ് കൈകമ്പ, ഹമീദ് കോസ്‌മോസ്, മുഹമ്മദ് ആനബാഗിലു, അഡ്വ. കരീം പൂന, അഡ്വ. മുഹമ്മദ് നസീര്‍, അഡ്വ. ഷെയ്ഖ് അഹ്മദ് ഹനീഫ്, യൂസഫ് തറവാട്, ഇബ്രാഹിം കടമ്പാര്‍, ബാവ മള്ളങ്കൈ, ഹമീദ് ഹൊസങ്കടി, മഹമൂദ് മണ്ണംകുഴി, പഞ്ചായത്ത് അംഗം സുജാത ഷെട്ടി, പീറ്റര്‍ ഡിസൂസ പൈവളിഗെ, അബ്ദുര്‍റഹ്്മാന്‍ കോടിബയല്‍ സംസാരിച്ച

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക