|    Nov 14 Wed, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭൗതികാവശിഷ്ടം യുഎസ് സൈനികരുടേത് തന്നെ

Published : 2nd August 2018 | Posted By: kasim kzm

സോള്‍: കഴിഞ്ഞദിവസം ഉത്തരകൊറിയ 50 ബോക്‌സുകളിലാക്കി യുഎസിന് കൈമാറിയ ഭൗതികാവശിഷ്ടങ്ങള്‍ 1950-53ലെ കൊറിയന്‍ യുദ്ധത്തില്‍ മരിച്ച യുഎസ് സൈനികരുടേതെന്നു സ്ഥിരീകരിക്കുന്ന പ്രാഥമിക ഫോറന്‍സിക് ഫലം പുറത്തുവന്നു. യുഎസ് ഡിപിഎഎ ഡയറക്ടര്‍ ജോണ്‍ ബിയാര്‍ഡ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഉത്തര കൊറിയന്‍ നഗരമായ വുണ്‍സാനില്‍ വച്ചാണ് യുഎസ് സൈന്യം ഭൗതികാവശിഷ്ടം കൈപ്പറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss