|    Nov 16 Fri, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭൗതികശരീരം ആശുപത്രിക്ക് കൈമാറി

Published : 14th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: അന്തരിച്ച ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ഭൗതികശരീരം മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിക്ക് കൈമാറി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരമായിരുന്നു കൈമാറ്റം. മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്. 2010ല്‍ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ മൃതദേഹവും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി ദാനം ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss