|    Feb 20 Tue, 2018 1:42 am
FLASH NEWS

ഭൂരേഖ കംപ്യൂട്ടര്‍വല്‍കരണ ക്യാംപ് രണ്ടാം ഘട്ടം

Published : 13th August 2017 | Posted By: fsq

 

വടകര : താലൂക്കിലെ റീ സര്‍വ്വെ നടക്കാത്ത വില്ലേജുകളിലെ ഭൂമി കൈവശക്കാരുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസുകളുടെ ആഭിമുഖ്യത്തില്‍  നടത്തുന്ന ക്യാംപ് വിവരങ്ങള്‍ താഴെ കൊടുക്കുന്നു.വടകര വില്ലേജ് – 18ാം തിയ്യതി സൈക്ലോണ്‍ ഷെല്‍ട്ടര്‍, പുറങ്കര മാപ്പിള ജെബി സ്‌കൂള്‍, 19ന് പാക്കയില്‍ ജെബി സ്‌കൂള്‍, വടകര താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, 21ന് മുനിസിപ്പല്‍ ടൗണ്‍ഹാള്‍, വടകര. നടക്കുതാഴ വില്ലേജ് – 23ന സഹൃദയഹാള്‍, ജനതാറോഡ്, 24ന് ശ്രീമാനന്ദ ഓഡിറ്റോറിയം, ഭജനമഠം, പുതുപ്പണം, 25ന് മുനിസിപ്പല്‍ ടൗണ്‍ഹാള്‍, വടകര. അഴിയൂര്‍ വില്ലേജ് – 24ന് ആത്മവിദ്യാ സംഘംഹാള്‍, ചോമ്പാല, 25ന് ആത്മാവിദ്യാസംഘം ഹാള്‍ ചോമ്പാല, 26ന് അഴിയൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍,അത്താണിക്കല്‍, 29ന് ഗവ.ജെബി സ്‌കൂള്‍ അഴിയൂര്‍, ചുങ്കം, 30ന് വില്ലേജ് ഓഫീസ് അഴിയൂര്‍. വേളം വില്ലേജ് – 19ന് ചേരാപുരം യുപി സ്‌കൂള്‍, ചെറുകുന്ന് യുപി സ്‌കൂള്‍. 22ന് പെരുവയല്‍ ടൗണ്‍. എടച്ചേരി വില്ലേജ് – 14ന് എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍(വേങ്ങോളി എടച്ചേരി ദേശം), 23ന് എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍(വേങ്ങോളി എടച്ചേരി ദേശം), 29ന് എടച്ചേരി വില്ലേജ് ഓഫീസ് പരിസരം(ഇരിങ്ങണ്ണൂര്‍ ദേശം), 30ന് എടച്ചേരി വില്ലേജ് ഓഫീസ് പരിസരം(കച്ചേരി കോട്ടേമ്പ്രം ദേശം), 31ന് എടച്ചേരി വില്ലേജ് ഓഫീസ് പരിസരം(കായപ്പനച്ചി തുരുത്തി ദേശം). ചെക്യാട് വില്ലേജ് – 31ന് ചെക്യാട് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം, പാറക്കടവ്. വാണിമേല്‍ വില്ലേജ് – 16ന് ശംസുല്‍ഹുദാ മദ്രസ വയല്‍പീടിക, 17ന് നൂറുല്‍ഹുദാ മദ്രസ ഭൂമിവാതുക്കല്‍, 29ന് കമ്മ്യൂണിറ്റി ഹാള്‍ പരപ്പുപാറ, 330ന് എല്‍പി സ്‌കൂള്‍ നിടുംപറമ്പ്. വിലങ്ങാട് വില്ലേജ് – 17ന് വിലങ്ങാട് വില്ലേജ് ഓഫീസ്, 23ന് വിലങ്ങാട് വില്ലേജ് ഓഫീസ്. നാദാപുരം വില്ലേജ് – 18ന് ചേലക്കാട് എംഎല്‍പി സ്‌കൂള്‍, 19ന് നാദാപുരം ഗവ.യുപി സ്‌കൂള്‍, 22ന് നാദാപുരം പഞ്ചായത്ത് ഹാള്‍, 25ന് ചീയൂര്‍ എംഎല്‍പി സ്‌കൂള്‍, 26ന് കുമ്മങ്കോട്ട് ഈസ്റ്റ് എംഎല്‍പി സ്‌കൂള്‍. തൂണേരി വില്ലേജ് – 17ന് തൂണേരി പഞ്ചായത്ത് ഹാള്‍, 19ന് ചെറുവള്ളൂര്‍ സൗത്ത് എല്‍പി സ്‌കൂള്‍. തിനൂര്‍ വില്ലേജ് – 22ന് കുമ്പളച്ചോള വായനശാല, 31ന് വില്ലേജ് ഓഫീസ് തിനൂര്‍. നരിപ്പറ്റ വില്ലേജ് – 16ന് സാമൂഹ്യവിഹാര കേന്ദ്രം ഗ്രന്ഥാലയം നരിപ്പറ്റ, 21ന് കണ്ടോത്ത് കുനി മദ്രസ്സ, 26ന് വില്ലേജ് ഓഫീസ് നരിപ്പറ്റ. കാവിലുംപാറ വില്ലേജ് – 16ന് കാവിലുംപാറ ഗ്രന്ഥശാല ആന്റ് സാംസ്‌കാരിക നിലയം, 21ന് ഗ്രന്ഥശാല ആന്റ് സാംസ്‌കാരിക നിലയം, 24ന് ഗ്രന്ഥശാല ആന്റ് സാംസ്‌കാരിക നിലയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss