|    Nov 22 Wed, 2017 12:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭൂരഹിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 30ന്

Published : 26th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ഭൂരഹിതരെ ഫഌറ്റ് വാഗ്ദാനത്തിലൂടെ കബളിപ്പിച്ച് ഭൂമി എന്ന അവകാശം ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഭൂരഹിതരുടെ അവകാശം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനത്തെ കലക്ടറേറ്റുകളിലേക്ക് 30ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക