|    Jul 21 Sat, 2018 5:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭീഷണി : ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനം ഒഴിപ്പിച്ചു

Published : 18th September 2017 | Posted By: fsq

 

പാരിസ്: ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്താവളത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. പാരിസ് വിമാനത്താവളത്തിലെത്തിയ വിമാനമാണ് ബോംബാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഒഴിപ്പിച്ചത്. യാത്രക്കാരുടെ ബാഗുകളും വിമാനത്തിന്റെ ഉള്‍വശവും സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss