|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭീഷണി : നടി പരാതിനല്‍കി

Published : 13th September 2017 | Posted By: fsq

 

തലശ്ശേരി: ചലച്ചിത്ര നടി പ്രണതിയെ അമ്മാവന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. ഉണ്ണി എന്ന അരവിന്ദ് രത്്‌നാകര(37)നെതിരേ തലശ്ശേരി ടൗണ്‍ പോലിസ് കേസെടുത്തു. കിടപ്പിലായ ഉണ്ണിയുടെ പിതാവ് രത്‌നാകരനെ ശുശ്രൂഷിക്കാനെത്തിയതായിരുന്നു പ്രണതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss