|    Oct 17 Wed, 2018 8:20 pm
FLASH NEWS
Home   >  Kerala   >  

തെറ്റിദ്ധാരണയെത്തുടര്‍ന്നാണ് മതം മാറിയതെന്ന് ആയിശ എന്ന ആതിര

Published : 21st September 2017 | Posted By: shins

കൊച്ചി:  തെറ്റിദ്ധാരണയെത്തുടര്‍ന്നാണ് മതം മാറിയതെന്ന്‌  കാസര്‍കോട് ഇസ്‌ലാം മതം സ്വീകരിച്ച ആതിര എന്ന ആയിശ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആതിര. തെറ്റിദ്ധാരണയെത്തുര്‍ന്നാണ് താന്‍ മതം മാറിയതെന്ന് ആതിര പറയുന്നു. അതേസമയം, തന്നെ മതംമാറാന്‍ ആരും നിര്‍ബന്ധിച്ചില്ലെന്നും ആതിര കൂട്ടിച്ചേര്‍ത്തു. ഹിന്ദു മതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആര്‍ഷ വിദ്യാസമാജം പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്നും ആതിര പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss