|    Jan 21 Sat, 2017 11:57 am
FLASH NEWS

ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു

Published : 31st July 2016 | Posted By: sdq

മുംബൈ: ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 25 പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഭീവണ്ടിയിലെ ഗരിബ് നഗറിലുള്ള കെട്ടിടമാണ്് ബലക്ഷയത്തെ തുടര്‍ന്ന് രാവിലെ ഒമ്പതേകാലോടെ തകര്‍ന്ന് വീണത്. കെട്ടിടം തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടിരുന്നെന്നു സമീപവാസികള്‍ പറഞ്ഞു. ആറ് മൃതശരീരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക