|    Jul 26 Wed, 2017 2:28 am
FLASH NEWS
Home   >  World   >  

ഭീകരെന്നു കരുതി ജൂത വംശജനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

Published : 23rd October 2015 | Posted By: Navas Ali kn

ജറുസലേം : രണ്ട് ഇസ്രായേലി പട്ടാളക്കാര്‍ സാഹസികമായി വെടിവെച്ചു കൊലപ്പെടുത്തിയ ‘അറബ് ഭീകരന്‍’ പരിശോധനകള്‍ക്കൊടുവില്‍ ഇസ്രായേല്‍ പൗരനായ ജൂതനായി മാറി.വെള്ളിയാഴ്ച്ച രാവിലെയാണ് ഫസല്തീന്‍ ഭീകരനെ കണ്ടെത്തിയ സൈന്യം ഉടന്‍ തന്നെ വെടിവെച്ചു കൊന്നത്.വെടിയേറ്റു വീണയാളെ ഭീകരരുടെ മൃതദേഹം വെക്കാനുള്ള കറുത്ത കവറിലേക്കു മാറ്റുമ്പോഴാണ് അയാള്‍ ജൂതനാണെന്ന അടയാളം കാണപ്പെട്ടത്.ഇതോടെ പട്ടാളക്കാര്‍ മൃതദേഹം പുറത്തെടുത്ത് മൃതദേഹം വെക്കാനുള്ള വെളുത്ത കവറിലേക്കു മാറ്റിയെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ജറുസലേം പോസ്റ്റ് പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക