|    Mar 25 Sat, 2017 9:10 pm
FLASH NEWS

ഭീകരവാദം രാവണന്റെ പുതിയ രൂപമാണെന്ന് പ്രധാനമന്ത്രി

Published : 11th October 2016 | Posted By: sdq

ലഖ്‌നൗ: ഭീകരവാദം രാവണന്റെ പുതിയ രൂപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ആദ്യം
പോരാടിയത് രാവണനെതിരെ പോരാടിയ ജടായുവാണെന്നും ലഖ്‌നൗവില്‍ നടന്ന വിജയദശമി പരിപാടിയില്‍ മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണമെന്നും സീതയെ തട്ടികൊണ്ടുപോയ രാവണനില്‍ നിന്ന്
അവരെ രക്ഷിച്ച ജടായുവാണ് ആദ്യത്തെ ഭീകര വിരുദ്ധ പോരാളിയെന്നും ഇതിന് തെളിവ് രാമായണമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും രാമന്‍ ആവാന്‍ ആകില്ലെങ്കിലും ജടായുവാകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(Visited 316 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക