|    Dec 14 Thu, 2017 11:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭീകരതയ്ക്ക് മതമില്ല: ആമിര്‍ ഖാന്‍

Published : 8th July 2016 | Posted By: SMR

മുംബൈ: ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ മതവുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഈദ് ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരത പ്രചരിപ്പിക്കുകയോ നടത്തുകയോ ചെയ്യുന്നവര്‍ മതവുമായി ബന്ധമില്ലാത്തവരാണ്. ഖാന്‍ പറഞ്ഞു. സാക്കിര്‍ നായ്ക്കിന്റെ വീക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക