|    Oct 20 Sat, 2018 3:03 pm
FLASH NEWS
Home   >  Kerala   >  

ഭിന്നശേഷിയുള്ള മകളെ കൊന്ന് അച്ഛന്‍ തൂങ്ങിമരിച്ചു

Published : 3rd September 2017 | Posted By: G.A.G

തിരുവനന്തപുരം : ഭിന്നശേഷിയുള്ള മകളെ കൊന്ന് അച്ഛന്‍ തൂങ്ങിമരിച്ചു. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊന്ന ശേഷം തൂങ്ങിമരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ കാണപ്പെടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss