|    Sep 22 Fri, 2017 2:35 am
Home   >  News now   >  

ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Published : 3rd April 2016 | Posted By: sdq

 

devendra fadnavis

മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസ്. നാസിക്കില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഫെഡ്‌നാവിസ് വിവാദ പരാമര്‍ശം നടത്തിയത്. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാതെ ഒരാള്‍ക്ക് എങ്ങനെയാണ് ഈ രാജ്യത്ത് ജീവിക്കാന്‍ ധൈര്യപ്പെടുക. ഞങ്ങള്‍ ഇവിടെ ഭാരത് മാതാ കീ ജയ് വിളിക്കും. ഈ മുദ്രാവാക്യം വിളിക്കാത്ത ഒരാള്‍ക്ക് ഈ രാജ്യത്ത് തങ്ങാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക