|    Nov 19 Mon, 2018 1:14 pm
FLASH NEWS
Home   >  News Today   >  

ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചുമുറിച്ചു

Published : 3rd August 2018 | Posted By: afsal ph


വെല്ലൂര്‍: അവിഹിത ബന്ധം കയ്യോടെ പിടിച്ച ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ കടിച്ചുമുറിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജയന്തിയെന്ന നാല്‍പ്പത്തിയഞ്ചുകാരിക്കെതിരെ വധശ്രമത്തിന് പോലിസ് കേസ് എടുത്തു. ഭര്‍ത്താവ് സെന്താമര(50)യെയാണ് ഇവര്‍ ആക്രമിച്ചത്. നാട്ടുകാര്‍ ഇയാളെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss