|    Jul 16 Mon, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭരണപരിഷ്‌കാര കമ്മീഷന്‍ സപ്തംബര്‍ ആദ്യം ചുമതലയേല്‍ക്കും

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മീഷന്‍ സപ്തംബര്‍ ആദ്യം ചുമതലയേല്‍ക്കും. കമ്മീഷനുള്ള ഓഫിസ് തയ്യാറായതോടെയാണു പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യം തീരുമാനമായത്. സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്‌സിലെ നാലാം നിലയിലാണ് കമ്മീഷന് ഓഫിസ് അനുവദിച്ചിരിക്കുന്നത്. അടുത്ത മാസംതന്നെ വിഎസിന് ഔദ്യോഗികവസതി അനുവദിക്കും. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കിയിരുന്ന കവടിയാര്‍ ഹൗസ് വിഎസിന് നല്‍കാനാണ് ഇപ്പോള്‍ ആലോചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss