|    Sep 19 Wed, 2018 6:47 pm
FLASH NEWS
Home   >  Kerala   >  

ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്ടര്‍

Published : 18th August 2018 | Posted By: afsal ph


ഭക്ഷ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മുഖേന അപ്പര്‍കുട്ടനാട്ടില്‍ വിതരണം ചെയ്യും. കൊല്ലത്തു നിന്ന് ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ചിപ്‌സാന്‍ എയറിന്റെ ഹെലികോപ്ടര്‍ പുറപ്പെട്ടു. സൗജന്യമായാണ് ചിപ്‌സാന്‍ എയര്‍ ഈ സേവനം നല്‍കുന്നത്.
പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ അവശ്യസേവനങ്ങള്‍ അടിയന്തിരമായി എത്തിക്കുന്നതിന് സ്വകാര്യ ഹെലികോപ്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss