|    Oct 20 Fri, 2017 5:25 am
Home   >  Kerala   >  

ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില;മള്‍ട്ടിപ്ലെക്‌സുകള്‍ക്കെതിരെ നടപടി

Published : 19th August 2016 | Posted By: mi.ptk

multiplex

എറണാകുളം: മള്‍ട്ടിപ്ലെക്‌സുകളിലെ തട്ടിപ്പില്‍ നടപടിയെടുക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. കൊച്ചിയിലെ വന്‍കിട മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ റെയ്ഡ്. തിയേറ്ററുകളില്‍ അമിത വിലയില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നതായും  ഭക്ഷണത്തിന്റെ അളവില്‍ ക്രിത്രിമം കാണിക്കുന്നതായും റെയ്ഡില്‍ കണ്ടെത്തി. സാധാരണ വിലയുടെ മൂന്നിരട്ടി വിലയാണ് ഓരോ ഭക്ഷണസാധനങ്ങള്‍ക്കും ഇവിടെ ഈടാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക