|    Oct 22 Sun, 2017 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബ്ലാകുമിന്‍ ചായയുടെ വില്‍പന നിരോധിച്ചു

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: കേരള ന്യൂട്രാസ്യൂട്ടിക്കല്‍ പ്രൈ. ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ബ്ലാകുമിന്‍ ചായയുടെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഭക്ഷ്യസുരക്ഷ ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ആക്ട് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഉല്‍പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക