ബ്രൗണ്‍ ഷുഗറുമായി രണ്ട് മലയാളികള്‍ കശ്മീരില്‍ പിടിയില്‍
Published : 4th July 2016 | Posted By: sdq
ജമ്മു: ബ്രൗണ്‍ ഷുഗറുമായി രണ്ട് മലയാളികള്‍ അടക്കം നാല് പേര് ജമ്മു കശ്മീരില്‍ പിടിയിലായി. നവാഫ് ഖാന്, മുഹമ്മദ് അജ്മല്‍ റോഷന് എന്നീ മലയാളികളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
ജമ്മു കശ്മീരില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ വാങ്ങാനെത്തിയതായിരുന്നു ഇവരെന്നാണ് സൂചന. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ പോലീസ് പിടികൂടുകയായിരിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.