|    Apr 29 Sat, 2017 7:07 am
FLASH NEWS

ബ്രെക്‌സിറ്റ് എംപിമാര്‍ അംഗീകരിക്കണം: തെരേസ മെയ്

Published : 7th November 2016 | Posted By: SMR

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം എംപിമാര്‍ അംഗീകരിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള പുറത്തുപോക്ക് പാര്‍ലമെന്റ് അംഗീകാരമില്ലാതെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day