|    Jul 26 Wed, 2017 12:32 pm
FLASH NEWS
Home   >  In Video   >  

ബ്രൂസ്‌ലിയുടെ ആയോധനച്ചുവടുകള്‍ നിഷ്പ്രയാസം അവതരിപ്പിക്കുന്ന കുഞ്ഞു ബ്രൂസ്‌ലി- വീഡിയോ

Published : 3rd April 2016 | Posted By: swapna en

CIH6mXWWgAECxj5
ആയോധന കലയില്‍ ലോകം മുഴുവന്‍ അംഗീകരിക്കുന്ന ബ്രൂസ്‌ലിയുടെ അതേ ചുവടുകളുമായി മറ്റൊരു ബ്രൂസ്‌ലി. റൃൂസേ ഇമായ് എന്ന അഞ്ചുവയസ്സുകാരനായ ജപ്പാന്‍കാരനാണ് ബ്രൂസ്‌ലിയുടെ അതേ ആയോധനച്ചുവടുകളുമായി ആരാധകരെ കൈയടക്കുന്നത്. ആറുമാസം മുമ്പ് നടന്ന ഒരു പരിപാടിയില്‍ റൃൂസേ ഇമായ് അവതരിപ്പിച്ച ഷോ ഇതിനോടകം കണ്ടത് 75,000 ആളുകളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക