|    Jun 27 Tue, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്രിയാന്‍ വിറ്റോറിക്ക് ബൗളിങില്‍ വിലക്ക്

Published : 1st December 2016 | Posted By: SMR

ഹരാരെ: സിംബാബ്‌വെ ഫാസ്റ്റ് ബൗളര്‍ ബ്രിയാന്‍ വിറ്റോറിക്ക് ബൗളിങില്‍ വിലക്കേര്‍പ്പെടുത്തി.
ശ്രീലങ്കക്കെതിരായ പരമ്പരയിലെ ബൗളിങ് ആക്ഷനില്‍ അനുവദനീയമായതിലും കൂടുതല്‍ കൈ മടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞതിനാലാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക