|    Jan 18 Thu, 2018 1:41 am
FLASH NEWS
Home   >  News now   >  

ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published : 5th July 2016 | Posted By: sdq

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവച്ചതിനു പിന്നാലെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആഭ്യന്തരമന്ത്രി തെരേസ മെയ് കൂടുതല്‍ എംപിമാരുടെ പിന്തുണ നേടി വിജയിക്കുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, ഊര്‍ജവകുപ്പ് മന്ത്രി ആന്‍ഡ്രിയ ലീഡ്‌സോമിന് കഴിഞ്ഞദിവസം ബോറിസ് ജോണ്‍സണ്‍ പിന്തുണയറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day