|    Jul 16 Mon, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബ്രിട്ടാനിയ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കും

Published : 2nd August 2017 | Posted By: fsq

 

കാസര്‍കോട്: ബ്രിട്ടാനിയ കമ്പനി 10 വിതരണക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കേരളത്തിലെ വ്യാപാരികള്‍ ബ്രിട്ടാനിയ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. കേരളത്തില്‍ 72 വിതരണക്കാരാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം വിതരണക്കാര്‍ക്കും കഴിഞ്ഞ ഒന്നരമാസത്തോളമായി സാധനങ്ങള്‍ അയക്കുന്നില്ല. ഇനി മുതല്‍ ബ്രിട്ടാനിയ കമ്പനിയുടെ ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss