|    Mar 24 Fri, 2017 1:35 am
FLASH NEWS

ബ്രിട്ടനിലും ‘ഇതൊക്കെത്തന്നെ ‘സ്ഥിതി, 11 കാരി ഗര്‍ഭിണിയായി ‘

Published : 20th March 2017 | Posted By: frfrlnz

pregnant.jpg-1
ലണ്ടന്‍:പീഡനങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത അമ്മമാരുടെയും ഒക്കെവാര്‍ത്തകളാണ് നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ നിറയെ.ബ്രിട്ടനിലെയും സ്ഥിതി വ്യത്യസ്ഥമല്ലെന്ന് പറയാം. 11 വയസ് മാത്രമുള്ള ഒരു കുട്ടി ഗര്‍ഭിണി ആയ വാര്‍ത്ത  ഗാര്‍ഡിയന്‍ പത്രമാണ് റിപോര്‍ട്ട് ചെയ്തത്.
28 കാരിയുടെ മകളാണ് ഈ 11 കാരി. കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രി പുറത്ത് വിട്ടിട്ടില്ല. 11 കാരിയുടെ കുഞ്ഞിന്റെ അച്ഛനും മൈനറാണെന്ന് പോലിസ് അറിയിച്ചു. ഈ കുട്ടിക്കായുള്ള അന്വേഷണത്തിലാണ് പോലിസ്. നിലവിലെ ബ്രിട്ടനിലെ പ്രായം കുറഞ്ഞ മാതാവ് 12 വയസ്സുകാരിയാണ്. ഈ കുട്ടി 2014 ലാണ് പ്രസവിച്ചത്. 13 വയസ്സുകാരനാണ് പിതാവ്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക